ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

ഹാൾടിക്കറ്റ് പ്രിൻറിൽ ബാർകോഡും പി.
എസ്.സിയുടെ മുദ്രയും വ്യക്തമായി തെ
ളിഞ്ഞിരിക്കണം. അല്ലാത്ത അഡ്മിഷൻ
ടിക്കറ്റുമായെത്തുന്നവർക്ക് പരീക്ഷയെഴുതാ
നാകില്ല. അഡ്മിഷൻ ടിക്കറ്റിൽ ഉദ്യോഗാർ
ഥിയുടെ ഫോട്ടോയിൽ പേരും ഫോട്ടോയെ
ടുത്ത തിയതിയും വ്യക്തമായിരിക്കണം.
ഏതൊക്കെ തസ്തികയുടെ തിരഞ്ഞെടുപ്പിനാ
ണ് ഉദ്യോഗാർഥിയെ പരിഗണിക്കുന്നതെന്ന്
അഡ്മിഷൻ ടിക്കറ്റിന്റെ ആദ്യപേജിൽതന്നെ
രേഖപ്പെടുത്തിയിരിക്കും. പരീക്ഷയെഴുതുമെ
ന്ന് ഉറപ്പുനൽകിയ തസ്തികകളിലേക്ക് മാത്രമേ
പരിഗണിക്കുകയുള്ളൂ. അവയുടെ കാറ്റഗറി
നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അഡ്
മിഷൻ ടിക്കറ്റിലുണ്ട്. അവ പരിശോധിച്ച്
ഉറപ്പാക്കണം. അവയുടെ രണ്ടാം പരീക്ഷയ്ക്കാ
യിരിക്കും ആദ്യത്തതിന്റെ മാർക്ക്
അനുസ
രിച്ച് ഉദ്യോഗാർഥിയെ പരിഗണിക്കുക.
0 പരീക്ഷാ കേന്ദ്ര ത്തിൽ ഉദ്യോഗാർഥിക്ക്
അനുവദിച്ച ഇരിപ്പിടത്തിൽ അഡ്മിഷൻ ടി
ക്കറ്റിൽ പറയുന്ന സമയത്തിന് 15 മിനിറ്റ് മുൻ
പെങ്കിലും ഹാജരാകണം. പരീക്ഷ തുടങ്ങിയ
ശേഷം ഹാളിൽ പ്രവേശിക്കാനോ പരീക്ഷ
കഴിയുന്നതിനുമുൻപ്
വെളിയിലിറങ്ങാനോ
അനുവദിക്കില്ല. അഡ്മിഷൻ ടിക്കറ്റ്, തിരിച്ച
റിയൽരേഖയുടെ അസൽ, നീല/കറുപ്പ് മഷി
യുള്ള ബോധം പോയിൻറ് പേന എന്നിവ മാ
ത്രമേ പരീക്ഷാഹാളിൽ കൊണ്ടുപോകാവൂ.
ബാഗ്, വാച്ച്, പഴ്സ്, മൊബൈൽഫോൺ
തുടങ്ങിയ മറ്റ് വസ്തുക്കൾ പരീക്ഷാകേന്ദ്ര
ത്തിൽ സജ്ജീകരിക്കുന്ന ക്ലോക്ക്റൂമിൽ സു
ക്ഷിക്കണം. നിരോധിക്കപ്പെട്ട ഏതെങ്കിലും
വസ്തുക്കളുമായി പരീക്ഷാഹാളിൽ പ്രവേശി
ക്കുന്നവരെ പരീക്ഷയെഴുതുന്നതിൽ നിന്ന്

പി.എസ്.സി. സ്ഥിരമായി വിലക്കും